---
title: "കോഴിക്കോട്  ജയലഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപ്പിടുത്തം"
english_title: "Kozhikode Major fire breaks out at Jayalakshmi Textiles"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342526/Kozhikode Major fire breaks out at Jayalakshmi Textiles"
published_at: "2026-02-17T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6994720b9a8bf_1001112518.jpg"
keywords: []
---

# കോഴിക്കോട്  ജയലഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപ്പിടുത്തം

> **Lead Summary:** കോഴിക്കോട് പാളയത്ത് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം

## Article Content

കോഴിക്കോട് പാളയത്ത് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം

നാല് നിലകളിലുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. തീ ആളി പടരുകയാണ്.

ഇതേ തുടർന്ന് ശ്വാസം മുട്ടിയ രണ്ടുപേരെ ' പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് വർഷം മുൻപ് ഇതേ ടെക്സ്റ്റൈൽസിൽ സമാനമായ രീതിയിൽ തീപിടുത്തം ഉണ്ടായിരുന്നു.. തീപിടുത്തം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സ് തുടരുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342526/Kozhikode Major fire breaks out at Jayalakshmi Textiles)